Question: പടിഞ്ഞാറന്‍ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏവ i) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു ii) ഡെല്‍റ്റ രൂപീകരണം നടക്കുന്നു iii) താരതമ്യേന വീതി കൂടുതല്‍ iv) അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍
A. i and ii
B. ii and iii
C. i and iii
D. ii and iv