Question: കേരളത്തിലെ കാടുകളില്‍ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള വിഭാഗം ഏത്
A. നിത്യഹരിത വനങ്ങള്‍
B. വരണ്ട ഇലപൊഴിയും വനങ്ങള്‍
C. ആര്‍ദ്ര ഇലപൊഴിയും വനങ്ങള്‍
D. ചോലവനങ്ങള്‍
Similar Questions
താഴെ നല്‍കിയിട്ടുള്ളതില്‍ മിസോസ്ഫിയറിന്റെ സവിശേഷതകള്‍ ഏതൊക്കെ
i) വൈദ്യുതി ചാര്‍ജ്ജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള പാളിയാണിത്
ii) സൂര്യനില്‍ നിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്തു ഭൂമിയിലൂടെ ഒരു രക്ഷാ കവചമായി വര്‍ത്തിക്കുന്നത് ഓസോൺ പാളിയിലാണ്. അതിവിടെയാണ് സ്ഥിതിചെയ്യുന്നത്
iii) ഭൂമിയിലെ എല്ലാ തരത്തിലുള്ള ജൈവപ്രവര്‍ത്തനങ്ങളും നടക്കുന്നത് ഈ പാളിയിലാണ്
iv) ഭൂമിയില്‍ നിന്ന് അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്ക് തന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയിലാണ്
A. i, iv
B. ii, iii
C. iii, iv
D. എല്ലാം
താഴെപറയുന്നവയില്‍ ഏത് നദിയാണ് സിയാചിന്‍ ഹിമാനിയില്‍ നിന്ന് ഉത്ഭവിക്കുന്നത്