Question: അന്‍റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത്
A. പെട്രെല്‍
B. ഗംഗ
C. ഭാരത്
D. മൈത്രി
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ സൗരയൂഥത്തില്‍ ആദ്യത്തെ 2 ഗ്രഹങ്ങളില്‍ ഉള്‍പ്പെടുന്നവ ഏവ
i) ബുധന്‍
ii) ചൊവ്വ
iii) ശനി
iv) ശുക്രന്‍
A. i & iii
B. ii & iv
C. iii & iv
D. i & iv
അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില്‍ ശരിയായ ജോഡി ഏത്
i) നദികള്‍ - ഗിരികന്ദരം
ii) ഹിമാനികള്‍ - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്‍
iv) ഭൂഗര്‍ഭജലം - ബര്‍ക്കന്‍സ്