2023 ഡിസംബറില് ചെന്നൈയില് ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ ചുഴലിക്കാറ്റ്
A. അസാനി
B. മാന്ഡസ്
C. മിഷോങ്
D. യാസ്
താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്ജന്റീനയിലെ പുല്മേടുകളാണ് പമ്പകള്
2) സിറോക്കോ ഇറ്റലിയില് രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില് ബുഷ്മാന് കാണപ്പെടുന്നു