Question: ഇന്ത്യയുടെ പശ്ചിമ തീരത്തിന്റെ മധ്യഭാഗം അറിയപ്പെടുന്നത്
A. മംഗള തീരം
B. മലബാര്‍ തീരം
C. കൊങ്കൺ തീരം
D. ഗുജറാത്ത് തീരം
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ത്യന്‍ തീരസമതലത്തെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക
i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കന്‍ തീരസമതലം വീതി കുറവാണ്
ii) കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പദിക്കുന്ന നദികള്‍ പൂര്‍വ്വതീരങ്ങളില്‍ വിശാലമായ ഡെല്‍റ്റകള്‍ സൃഷ്ടിക്കുന്നു.
iii) താഴ്ന്നുപോയ സമതലങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങള്‍
A. i
B. ii
C. iii
D. i & iii
ഇന്തയ്ന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം