Question: പശ്ചിമ ഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത്
A. നെയ്യാര്‍
B. ചിന്നാര്‍
C. പേപ്പാറ
D. ഇരവികുളം
Similar Questions
തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം
A. iii & ii
B. i & iii
C. ii
D. iii
കാരക്കോറം, സസ്കര്‍, പിര്‍പഞ്ചല്‍ എന്നി പര്‍വ്വതനിരകള്‍ ഉള്‍പ്പെടുന്ന ഹിമാലയം ഏതാണ്