Question: സുവര്‍ണ ചതുഷ്കോണ സൂപ്പര്‍ ഹൈവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍
A. ഡല്‍ഹി - മുംബൈ - ചെന്നൈ - ബാംഗ്ലൂര്‍
B. ഡല്‍ഹി - വാരണാസി - ജയ്പൂര്‍ - കൊല്‍ക്കത്ത
C. ബാംഗ്ലൂര്‍ - ചെന്നൈ - ജയ്പൂര്‍ - ബോംബെ
D. ഡല്‍ഹി - മുംബൈ - ചെന്നൈ - കൊല്‍ക്കത്ത
A. i
B. ii
C. iii
D. iv
A. നാല് മാത്രം
B. മൂന്ന് മാത്രം
C. ഒന്നും നാലും
D. രണ്ടും നാലും