Question: തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം
A. iii & ii
B. i & iii
C. ii
D. iii
Similar Questions
താഴെ തന്നിൊ്ൊുള്ളവയില്‍ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്
A. ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം വര്‍ദ്ധിച്ചു
B. ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
C. വന്‍കിട കര്‍ഷകരും ചെറുകിട കര്‍ഷകരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു.
D. ഭക്ഷ്യധാന്യങ്ങള്‍ കരുതല്‍ ശേഖരമായി സംരക്ഷിക്കാന്‍ സാധിച്ചു
താരാപ്പൂരേ ആണവോര്‍ജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം