താഴെ കൊടുത്തിട്ടുള്ള കാലഘട്ടമനുസരിച്ച് ആരോഹണ ക്രമത്തില്‍ തരംതിരിക്കുക
1) കേരളത്തില്‍ ആദ്യമായി ഐ.ടി നയം കൊണ്ടുവന്നു.
2) Twitter സ്ഥാപിതമായി
3) ഇന്ത്യയില്‍ സൈബര്‍ നിയമം ഭേദഗതി ചെയ്തു
4) ടെക്നോപാര്‍ക്ക് നിലവില്‍ വന്നു.
A. 1 - 2- 3 - 4
B. 1 - 3- 4 - 2
C. 4 - 1 - 2 - 3
D. 4 - 3 - 1 - 2
ഏതെങ്കിലും ഒരു ഡിജിറ്റല്‍ ആസ്തിയോ വിവരമോ ചോര്‍ത്തുന്നത് ഐ.ടി ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബര്‍ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്