Question: താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് 1) ഐക്കണുകളെ സെലക്ട് ചെയ്യാന്‍ മനസ്സില്‍ ഉപയോഗിക്കുന്നത് വലത് ബട്ടൺ ആണ് 2) റാം ഒരു സ്ഥിരമെമ്മറിയാണ് 3) ഇന്റര്‍നെറ്റില്‍നിന്നും ആര്‍ക്കുവേണമെങ്കിലും സൗജന്യമായി ഡൗൺലോഡ് ചെയ്യുകയും എല്ലാ സവിശേഷതകളും സൗജന്യമായി ലഭ്യമാക്കുന്നതുമായ സോഫ്റ്റ് വെയറാണ് ഷെയര്‍വെയര്‍ 4) ഒരു വയേര്‍ഡ് ശൃംഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളെയും ഉപകരണങ്ങളെയും പരസ്പരം ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സ്വിച്ച്
A. 1, 2 ശരി
B. 4 മാത്രം ശരി
C. 3 മാത്രം ശരി
D. ഒന്നും ശരിയല്ല