Question: വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാന് സെര്ച്ച് എഞ്ചിന് വെബ്സൈറ്റുകള് ഉപയോഗിക്കുന്ന പ്രോഗ്രാം
A. URL
B. സ്പൈഡര്ർ
C. ബ്രൌസര്
D. ഫയര്വാള്
Similar Questions
താഴെ പറയുന്നവയില് ശരിയായ പ്രസ്താവനകള് തിരഞ്ഞെടുക്കുക
1) കമ്പ്യൂട്ടര് മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ് മിക്കീസ് / സെക്കന്റ് ആണ്
2) ചെക്കുകള് പ്രോസസ്സ് ചെയ്യാന് ബാങ്കുകളില് ഉപയോഗിക്കുന്ന സംവിധാനമാണ് OCR
3) OMR ഒരു ഇന്പുട്ട് ഉപകരണമാണ്
4) പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്നത് പേജസ് പെര് അവറിലാണ്
A. 1, 2 മാത്രം ശരി
B. 1, 2, 3 ശരി
C. 1, 3 മാത്രം ശരി
D. ഒന്നും ശരിയല്ല
കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള് തമ്മിലുള്ള പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്വെയര് ആണ്