Question: കമ്പ്യൂട്ടര്‍ ഉറവിടങ്ങള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി ആക്ട് 2000 ലെ ഏതു വകുപ്പാണ് കൈകാര്യം ചെയ്യുന്നത്
A. വകുപ്പ് 66 ഡി
B. വകുപ്പ് 66 സി
C. വകുപ്പ് 66 ബി
D. വകുപ്പ് 66 F
Similar Questions
സ്വതന്ത്രമായി ആക്സസ് ചെയ്യാനും പരിഷ്കരിക്കാനുമുള്ള ഒരു സോഫ്റ്റ് വെയറിനെ ------------------ എന്നു പറയുന്നു