Question: 2000 ലെ വിവരസാങ്കേതിക നിയമം പ്രകാരം ഡാറ്റ പരിരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആരാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാദ്ധ്യസ്ഥനായിട്ടുള്ളത്
A. സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രം
B. ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ മാത്രം
C. സെന്‍സിറ്റീവ് സ്വഭാവമുള്ള വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ കൈവശം വയ്ക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ ഏതൊരു കമ്പനിയും
D. ലാഭേച്ഛയില്ലാത്തസ്ഥാപനങ്ങള്‍ മാത്രം