Question: സ്വതന്ത്രമായി ആക്സസ് ചെയ്യാനും പരിഷ്കരിക്കാനുമുള്ള ഒരു സോഫ്റ്റ് വെയറിനെ ------------------ എന്നു പറയുന്നു
A. പ്രൊപ്രൈറ്ററി സോഫ്റ്റ് വെയര്‍
B. പാക്കേജ് സോഫ്റ്റ് വെയര്‍
C. മിഡില്‍വെയര്‍
D. ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയര്‍
Similar Questions
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന് എത്ര സമയം നല്‍കിയിട്ടുണ്ട്.
A. 24 മണിക്കൂര്‍
B. 48 മണിക്കൂര്‍
C. 15 ദിവസം
D. 30 ദിവസം
വിവിധ രാജ്യങ്ങളുടെ ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ നാമങ്ങള്‍ താഴെ കൊടുക്കുന്നു. തെറ്റായ ജോടി ഏതാണ് ?