കമ്പ്യൂട്ടര്‍ ഉറവിടങ്ങള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി ആക്ട് 2000 ലെ ഏതു വകുപ്പാണ് കൈകാര്യം ചെയ്യുന്നത്
A. വകുപ്പ് 66 ഡി
B. വകുപ്പ് 66 സി
C. വകുപ്പ് 66 ബി
D. വകുപ്പ് 66 F
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോൺഫറന്‍സിംഗ് സൊല്യൂഷന്‍ ഡെവലപ്പ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി