Question: വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന് എത്ര സമയം നല്‍കിയിട്ടുണ്ട്.
A. 24 മണിക്കൂര്‍
B. 48 മണിക്കൂര്‍
C. 15 ദിവസം
D. 30 ദിവസം
Similar Questions
Indian IT Act 2000 നിയമങ്ങളില്‍ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനില്‍ ആണ്
A. 65
B. 66 F
C. 67
D. 67 A
താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതൊക്കെയാണ് ശരി
i) ഡിജിറ്റൈസര്‍ ഒരു ഇന്‍പുട്ട് ഉപകരണമാണ്
ii) പ്ലോട്ടര്‍ ഒരു ഔട്ട്പുട്ട് ഉപകരണമാണ്.
iii) ജോയിസ്റ്റിക്ക് ഒരു ഇന്‍പുട്ട് ഉപകരണമല്ല