Question: ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പര്സ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ്
A. മെട്രോപൊളിറ്റന്‍ ഏരിയാ നെറ്റ് വര്‍ക്ക്
B. ലോക്കല്‍ ഏരിയാ നെറ്റ് വര്‍ക്ക്
C. വൈഡ് ഏരിയാ നെറ്റ് വര്‍ക്ക്
D. ഇവയൊന്നുമല്ല
Similar Questions
പാസ്വേഡ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങള്‍ വ്യാജ മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോര്‍ത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ്
A. ഫിഷിങ്
B. സ്ക്വാട്ടിങ്
C. ക്രാക്കിങ്
D. ടെറ്റിസം
IMEI നമ്പര്‍ എന്താണ് അര്‍ത്ഥമാക്കുന്നത്
A. ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി
B. ഇന്റര്‍നെറ്റ് മോണിറ്ററിങ് എനെബ്ലിങ് ഐഡന്റിഫയര്‍