Question: Indian IT Act 2000 നിയമങ്ങളില്‍ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനില്‍ ആണ്
A. 65
B. 66 F
C. 67
D. 67 A
Similar Questions
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോൺഫറന്‍സിംഗ് സൊല്യൂഷന് ഡെവലപ്പ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി
A. ടെക്ജെന്‍ഷ്യ
B. ടെക് മഹീന്ദ്ര
C. ഐ.ബി.എസ്
D. സൂം
ഫ്ലാഷ് മെമ്മറി ഏത് കംപ്യൂട്ടര്‍ മെമ്മറിയില്പ്പെടുന്നു ?