Question: ഫ്ലാഷ് മെമ്മറി ഏത് കംപ്യൂട്ടര്‍ മെമ്മറിയില്‍പ്പെടുന്നു ?
A. EEPROM
B. SRAM
C. DRAM
D. SDRAM
Similar Questions
Print സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ഒന്നിലധികം സ്ട്രിങ്ങുകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുമ്പോഴും ഉദ്ധരണിയിലുള്ള സ്ട്രിങുകളും ചരങ്ങളും ഏതു ചിഹ്നമിട്ടാണ് വേര്‍തിരിക്കേണ്ടത് ?
A. ,
B. <>
C. *
D. ÷
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുക