Question: Cortana the virtual personal is developed by?
A. Google
B. Amazon
C. Apple
D. Microsoft
Similar Questions
കമ്പ്യൂട്ടറിന്റെ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ് വേഗത്തിലുള്ള പ്രോസസ്സിംഗിനായി പതിവായി ഉപയോഗിക്കുന്ന നിര്‍ദ്ദേശങ്ങളും ഡാറ്റയും താല്‍ക്കാലികമായി സംഭരിക്കുന്ന സപ്ലിമെന്റല്‍ മെമ്മറി സിസ്റ്റം
A. റാം
B. ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്
C. കാഷെ മെമ്മറി
D. ഫ്ലാഷ് മെമ്മറി
താഴെപ്പറയുന്നവയില്‍ ഏത് സിസ്റ്റം സോഫ്റ്റ് വെയര്‍ ആണ് ഡാറ്റ ഒബ്ജക്ട് കോഡ് ആയിട്ട് സംഭരിക്കുന്നത്