Question: താഴെ പറയുന്നവയില്‍ ഏതാണ് Non Preemptive ഷെഡ്യൂളിന്റെ ഒരു ഉദാഹരണം
A. ആദ്യം വരുന്നവര്‍ക്ക് ആദ്യം സേവനം നല്കുക
B. റൗണ്ട് റോബിന്‍
C. അവസാനത്തേത് ആദ്യം (ലാസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്)
D. ഏറ്റവും ചെറിയ ജോലി ആദ്യം
Similar Questions
Ubuntu 20.04 LTS is known as
A. Jammy Jellyfish
B. Kinetic Kudu
C. Focal Fossa
D. Bionic Beaver
താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതൊക്കെയാണ് ശരി
i) ഡിജിറ്റൈസര്‍ ഒരു ഇന്‍പുട്ട് ഉപകരണമാണ്
ii) പ്ലോട്ടര്‍ ഒരു ഔട്ട്പുട്ട് ഉപകരണമാണ്.
iii) ജോയിസ്റ്റിക്ക് ഒരു ഇന്‍പുട്ട് ഉപകരണമല്ല