Question: ഏതെങ്കിലും ഒരു ഡിജിറ്റല്‍ ആസ്തിയോ വിവരമോ ചോര്‍ത്തുന്നത് ഐ.ടി ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബര്‍ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്
A. 65
B. 65 D
C. 67
D. 70
Similar Questions
ഒരു ഹൈപ്പര്‍ലിങ്ക് സൃഷ്ടിക്കാന്‍ ഉപ.യോഗിക്കുന്ന HTML tag
A. <link>
B. <a>
C. <b>
D. <meta>
ഒരു ഹാക്കര്‍ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകള്‍ അയക്കുന്ന സൈബര്‍ കുറ്റകൃത്യത്തെ -------------- എന്ന് വിളിക്കുന്നു