Question: അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവാദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം
A. ആര്‍.സ്യൂട്ട്
B. ജി.സ്യൂട്ട്
C. ഫസ്റ്റ്ബെല്‍.1
D. ഫസ്റ്റ് ബെല്‍.2
Similar Questions
താഴെ കൊടുത്തവയിൽ HTML ടാഗ് ആണ് ഡ്രോപ്പ്ഡൗൺ ലിസ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ?
A. <INPUT> tag
B. <SELECT> tag
C. <LIST> tag
D. <DDL> tag
കേബിള്‍ ടി.വി ശൃംഖല ഏതുതരം നെറ്റ് വര്‍ക്കിന് ഉദാഹരണമാണ്