Question: ഫ്ലാഷ് മെമ്മറി ഏത് കംപ്യൂട്ടര്‍ മെമ്മറിയില്‍പ്പെടുന്നു ?
A. EEPROM
B. SRAM
C. DRAM
D. SDRAM
Similar Questions
ഒരു ഹൈപ്പര്‍ലിങ്ക് സൃഷ്ടിക്കാന്‍ ഉപ.യോഗിക്കുന്ന HTML tag
A. <link>
B. <a>
C. <b>
D. <meta>
ഇലക്ട്രോണിക് സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ സര്‍ട്ടിഫൈയിംഗ് അതോറിറ്റി സ്വീകരിക്കുന്ന രീതികള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കേഷന്‍ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് താഴെപ്പറയുന്നവയില്‍ ഏതാണ് ഇഷ്യൂ ചെയ്യുന്നത്