Question: ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാത്തതും ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവര്‍ത്തിക്കുന്നതുമായ നെറ്റ് വര്‍ക്ക് ടോപ്പോളജി ആണ്
A. മെഷ്
B. സ്റ്റാര്‍
C. റിംഗ്
D. ട്രീ
Similar Questions
Print സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ഒന്നിലധികം സ്ട്രിങ്ങുകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുമ്പോഴും ഉദ്ധരണിയിലുള്ള സ്ട്രിങുകളും ചരങ്ങളും ഏതു ചിഹ്നമിട്ടാണ് വേര്‍തിരിക്കേണ്ടത് ?