Question: താഴെ പറയുന്നവയില്‍ ഏതാണ് വേഡ് പ്രോസസ്സറുകള്‍ ഫ്രീ ആന്‍ഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിന് കീഴില്‍ വരുന്നത്
A. വിന്‍ഡോസ്
B. പൊളാരിറ്റിസ് ഓഫീസ്
C. ആപ്പിള്‍ പേജസ്
D. ലിബ്രെഓഫീസ് റൈറ്റര്‍
Similar Questions
താഴെ കൊടുത്തിട്ടുള്ള കാലഘട്ടമനുസരിച്ച് ആരോഹണ ക്രമത്തില്‍ തരംതിരിക്കുക
1) കേരളത്തില്‍ ആദ്യമായി ഐ.ടി നയം കൊണ്ടുവന്നു.
2) Twitter സ്ഥാപിതമായി
3) ഇന്ത്യയില്‍ സൈബര്‍ നിയമം ഭേദഗതി ചെയ്തു
4) ടെക്നോപാര്‍ക്ക് നിലവില്‍ വന്നു.
A. 1 - 2- 3 - 4
B. 1 - 3- 4 - 2
C. 4 - 1 - 2 - 3
D. 4 - 3 - 1 - 2
താഴെ പറയുന്നവയില്‍ കമ്പ്യൂട്ടറിലേക്ക് ഡാറ്റ ഇന്‍പുട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണേം