Question: താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതൊക്കെയാണ് ശരി
i) ഡിജിറ്റൈസര്‍ ഒരു ഇന്‍പുട്ട് ഉപകരണമാണ്
ii) പ്ലോട്ടര്‍ ഒരു ഔട്ട്പുട്ട് ഉപകരണമാണ്.
iii) ജോയിസ്റ്റിക്ക് ഒരു ഇന്‍പുട്ട് ഉപകരണമല്ല
A. i മാത്രം
B. i and ii
C. i, ii and iii
D. ii and iii
Similar Questions
കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി ?
A. ബിറ്റ്
B. നിബ്ബിൾ
C. ബൈറ്റ്
D. കിലോബൈറ്റ്
Which of the following is not associated with Virtual Memory ?