Question: ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് സ്ഥാപിച്ച ഏറ്റവംു ജനപ്രിയമായ സെര്‍ച്ച് എഞ്ചിനുകളില്‍ ഒന്ന്
A. യാഹൂ
B. ഗൂഗിള്‍
C. ബിംഗ്
D. സഫാരി
Similar Questions
Which of these is not a part of IMSI Number
A. MSN
B. MCC
C. MNC
D. MLR
റാന്‍സംവെയറിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി
i) റാന്‍സംവെയര്‍ എന്നത് സ്വയം ആവര്‍ത്തിക്കുന്ന ഒരു വൈറസാണ്.
ii) സാധാരണയായി ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്നതിലൂടെ ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും ഉപയോക്താവിനെ ആക്സസ് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്ന തരത്തിലുള്ള സൈബര്‍ കുറ്റകൃത്യം
iii) ഡാറ്റയിലേക്ക് ലഭിക്കുന്നതിന് പണം നല്‍കാന്‍ അക്രമണകാരി ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു.