Question: റെയില്‍വേ റിസര്‍വേഷന്‍ സിസ്റ്റം ഏത് നെറ്റ് വര്‍ക്കിന് ഉദാഹരണമാണ്
A. PAN
B. MAN
C. LAN
D. WAN
Similar Questions
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന് എത്ര സമയം നല്‍കിയിട്ടുണ്ട്.
A. 24 മണിക്കൂര്‍
B. 48 മണിക്കൂര്‍
C. 15 ദിവസം
D. 30 ദിവസം
താഴെ പറയുന്നവയില്‍ കമ്പ്യൂട്ടറിലെ പ്രോസസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറ ഏത്