Question: സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ ഒരു ഡോക്യുമെന്റിനെ -------------------- എന്ന് വിളിക്കുന്നു
A. ഹൈപ്പര്‍ടെക്സ്റ്റ്
B. HTML
C. ഹോം പേജ്
D. ഇതൊന്നുമല്ല
Similar Questions
കമ്പ്യൂട്ടറിന്റെ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ് വേഗത്തിലുള്ള പ്രോസസ്സിംഗിനായി പതിവായി ഉപയോഗിക്കുന്ന നിര്‍ദ്ദേശങ്ങളും ഡാറ്റയും താല്‍ക്കാലികമായി സംഭരിക്കുന്ന സപ്ലിമെന്റല്‍ മെമ്മറി സിസ്റ്റം
A. റാം
B. ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്
C. കാഷെ മെമ്മറി
D. ഫ്ലാഷ് മെമ്മറി
താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന്, ഇന്റര്‍നെറ്റിലെ സേവനങ്ങള്‍ അല്ലാത്തതു തിരഞ്ഞെടുക്കുക