Question: താഴെ പറയുന്നവയില്‍ HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്
A. <INPUT>tag
B. <SELECT>tag
C. <LI>tag
D. <DL>tag
Similar Questions
ആക്രമണകാരികള്‍ ഒരു വെബ്സൈറ്റിന്റെ ഒരു ക്ലോൺ ഉണ്ടാക്കുകയും ഇരയ്ക്ക് ക്ഷുദ്രകരമായ ലിങ്ക് അയക്കുകയും ഇരകളില്‍ നിന്ന് കാര്‍ഡ് നമ്പറുകള്‍, ഉപയോക്തൃനാമങ്ങള്‍, പാസ്വേഡുകള്‍ മുതലാവയവ പോലുള്ള സെന്‍സിറ്റീവ് ഡാറ്റ എക്സ്ട്രാക്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിപുലമായ ഫിഷിംഗ് സാങ്കേതികതയാണ്