Question: നല് + നൂല്‍ - നന്നൂല്‍ സന്ധി നിര്‍ണ്ണയിക്കുക
A. ലോപ സന്ധി
B. ദിത്വ സന്ധി
C. ആഗമ സന്ധി
D. ആദേശ സന്ധി
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്തവന്‍ എന്ന അര്‍ത്ഥം വരുന്ന പദം ഏത്
i) അസ്പൃഷ്ഠന്‍
ii) അസ്പൃശ്യന്‍
iii) അസ്പര്‍ശ്യന്‍
iv) അസ്പഷ്ടന്‍