Question: താഴെ പറയുന്നവയില്‍ നിന്നും ശരിയായ വാക്ക് തിരഞ്ഞെടുക്കുക
A. അസ്തിത്വം
B. അസ്ഥിത്വം
C. അസ്ഥിത്തം
D. അസ്ഥിഥ്വം
Similar Questions
തല + കെട്ട് ചേര്‍ത്തെഴുതിയാല്‍
A. തലകെട്ട്
B. തലേക്കെട്ട്
C. തലക്കെട്ട്
D. തലേകെട്ട്
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളയണി അര്‍ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏവ
1. സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍
2. 2008 ല്‍ പത്മഭൂക്ഷന്‍ പുരസ്താരം നേടി
3. മൂന്ന് ഡി - ലിറ്റ് പുരസ്കാരം നേടി
4. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍