Question: താഴെപ്പറയുന്നവയില്‍ ശരിയായ വാക്യം ഏത്
A. ഇത് കുട്ടികളുംകൂടി അറിയാം
B. അവര്‍ ഓരോ വീട് തോറും കയറി
C. ഏതാണ്ടു പതിനഞ്ചോളം പുസ്തകം വാങ്ങി
D. തിങ്കളാഴ്ച തോറും ഇറങ്ങുന്ന വാരികയാണിത്
A. ദുരാരാദ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
B. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
C. ദുരാരാധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാീകുന്നവരുമാണ്.
D. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാകുന്നവരുമാണ്.