Question: സ്മരിക്കുക എന്ന പദത്തിന്‍റെ വിപരീതപദം കണ്ടെത്തുക
A. വിസ്മരിക്കുക
B. അനുസ്മരിക്കുക
C. ഓര്‍മിക്കുക
D. നിരാകരിക്കുക
Similar Questions
വേദോപനിഷത്തുകള്‍ സമാസം ഏത്
A. കര്‍മ്മധാരായന്‍
B. സംബന്ധികാ തല്‍പുരുഷന്‍
C. ബഹുവ്രീഹി സമാസം
D. ദ്വന്ദ്വസമാസം
ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു