Question: വണ്ട് എന്ന അര്‍ത്ഥം വരുന്ന പദങ്ങള്‍ താഴെ പരയുന്നവയില്‍ ഏതൊക്കെയാണ് 1) അളി 2) ഭ്രമരം 3) മധുപം 4) ഭൃഗം
A. 1 ഉം 2 ഉം
B. 1 ഉം 3 ഉം
C. 2 ഉം 4 ഉം
D. മുകളില്‍ പറഞ്ഞവയെല്ലാം
A. വേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവന്‍ അവിടെ പഠിക്കാന്‍ ചേര്‍ന്നത്
B. എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി
C. ഗര്‍ഭിണികള്‍ക്ക് വേണ്ട തോതില്‍ പോഷകാഹാരം ലഭിച്ചിരിക്കണം
D. ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഈ തീരുമാനം സ്വീകാര്യമായിരിക്കുമെന്ന് തോന്നുന്നില്ല