Question: കുളിക്കാതെ ഈറനുടുക്കുക - ഈ മലയാള ശൈലിയുടെ അര്‍ത്ഥം
A. വൃത്തിയില്ലാതെ നടക്കുക
B. കുറ്റം ചെയ്യാതെ പഴിയേല്‍ക്കുക
C. അമ്പലത്തില്‍ പോകാതിരിക്കുക
D. കുളിക്കാതെ ശരീരം നനക്കുക
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്തവന്‍ എന്ന അര്‍ത്ഥം വരുന്ന പദം ഏത്
i) അസ്പൃഷ്ഠന്‍
ii) അസ്പൃശ്യന്‍
iii) അസ്പര്‍ശ്യന്‍
iv) അസ്പഷ്ടന്‍