Question: വിദുഷി എന്ന പദത്തിന് അനുയോജ്യമായ പുല്ലിംഗ രൂപം ഏത്
A. വിദ്വാന്
B. ആചാര്യന്
C. പണ്ഡിതന്
D. വിദൂരന്‍
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്തവന് എന്ന അര്‍ത്ഥം വരുന്ന പദം ഏത്
i) അസ്പൃഷ്ഠന്
ii) അസ്പൃശ്യന്
iii) അസ്പര്ശ്യന്
iv) അസ്പഷ്ടന്‍
A. ii മാത്രം ശരി
B. ii, iii ഉം ശരി
C. iv മാത്രം ശരി
D. i, iii ഉം ശരി
അതിഥിയെ സ്വീകരിക്കുന്നയാള്‍ എന്നര്‍ത്ഥം വരുന്ന പദം ഏത്