Question: ദ്രാവക ഉപരിതലത്തിലെ തന്‍മാത്രകളുടെ പ്രതലബലത്തിന് കാരണം ഏതു ബലമാണ്
A. അഡ്ഹിഷന്‍ ബലം
B. കൊഹിഷന്‍ ബലം
C. വിസ്ക്കസ് ബലം
D. ഘര്‍ഷണ ബലം
Similar Questions
കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്
1) മര്‍ദ്ധവ്യത്യാസങ്ങള്‍
2) കൊറിയോലിക്സ് ഇഫക്ട്
3) ഘര്‍ഷണം
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
A. 2 ഉം 3 ഉം മാത്രം
B. 1 ഉം 3 ഉം മാത്രം
C. 1 ഉം 2 ഉം മാത്രം
D. 1, 2, 2003
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്സ്ഥാനമാക്കിയുള്ള ചലനമാണ്