Question: ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്സ്ഥാനമാക്കിയുള്ള ചലനമാണ്
A. പരിക്രമണം
B. ഭ്രമണം
C. വര്‍ത്തുളചലനം
D. നേര്‍രേഖാചലനം
Similar Questions
പരീക്ഷണശാലയില്ർ അമോണിയ നിര്‍മ്മാണത്തില്‍ ശോഷകരമായി ഉപയോഗിക്കുന്ന പദാര്‍ത്ഥം ഏത്
A. കാല്‍സ്യം കാര്‍ബണേറ്റ്
B. സള്‍ഫ്യൂരിക്കാസിഡ്
C. കാല്‍സ്യം ഓക്സൈഡ്
D. സള്‍ഫര്‍ ഡൈ ഓക്സൈഡ്
ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്