Question: അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്
A. അനിമോ മീറ്റര്‍
B. വിന്റ്വെയില്‍
C. തെര്‍മോ മീറ്റര്‍
D. രസ ബാരോമീറ്റര്‍
Similar Questions
പ്രകാശവര്‍ഷം എന്നത് എന്തിന്റെ യൂണിറ്റാണ്
A. ബലം
B. സമയം
C. വേഗത
D. ദൂരം
പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക
i) ലോഹോപരിതലത്തില്‍ പതിക്കുന്ന ഫോട്ടോണുകളുടെ ഊര്‍ജ്ജം തരംഗദൈര്‍ഘ്യത്തിന് വിപരീതത്തിലായിരിക്കും
ii) ലോഹോപരിതലത്തില്‍ പതിക്കുന്ന പ്രകാശത്തിന്‍റെ തീവ്രത ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു
iii) പ്രകാശ വൈതദ്യുതപ്രവാഹം തീവ്രതയ്ക്ക് നേര്‍ അനുപാദത്തിലായിരിക്കും
iv) ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോര്‍ജ്ജം പ്രകാശ തീവ്രതയ്ക്ക് വിപരീതാനുപാദത്തിലായിരിക്കും