Question: താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക
A. വായു
B. മെര്‍ക്കുറി
C. ജലം
D. മെഥനോള്‍
Similar Questions
താഴെ കൊടുത്തിട്ടുള്ളതില്‍ ഓക്സിജന്റെ ഉപയോഗങ്ങളില്‍ ഉള്‍പ്പെടാത്തത്
A. ജ്വലനത്തിന്
B. റോക്കറ്റ് ഇന്ധനങ്ങളില്‍ ഓക്സികാരിയായി
C. കൃത്രിമ ശ്വസനത്തിന്
D. ബ്ലീച്ചിംഗ് പൗഡര്‍ നിര്‍മ്മാണത്തിന്
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്