Question: 20gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയില്‍ നിന്നുള്ള പാലായനപ്രവേഗം 11.2 km/s ആണ്. എങ്കില്‍ 100 gm ഭാരമുള്ള വസ്തുവ്റെ പാലായനപ്രവേഗം എത്രയായിരിക്കും
A. 1.12 km/s
B. 112 km/s
C. 11.2km/s
D. 0.112 km/s
Similar Questions
ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തില്‍ ഏറ്റവും തരംഗദൈര്‍ഘ്യം കൂടിയ രശ്മി ഏത്
A. ഗാമ തരംഗം
B. റേഡിയോ തരംഗം
C. X തരംഗം
D. U.V തരംഗം
വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നത് -------------- മൂലമാണ്