Question: ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തില് ഏറ്റവും തരംഗദൈര്ഘ്യം കൂടിയ രശ്മി ഏത്
A. ഗാമ തരംഗം
B. റേഡിയോ തരംഗം
C. X തരംഗം
D. U.V തരംഗം
Similar Questions
ഭൂമി അതിന്റെ അച്ചുതണ്ടിലെ കറക്കം നിലയ്ക്കുമ്പോള് ഭൂഗുത്വരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
A. ഭൂമദ്ധ്യരേഖയിലെ g കൂടുന്നു
B. ധ്രുവങ്ങളിലെ g കുരയുന്നു
C. ഭൂമദ്ധ്യരേഖയിലെ g കുറയുന്നു
D. ധ്രുവങ്ങളിലെ g കൂടുന്നു
ഹാനികരമായ വസ്തുക്കളുടെ ട്രാന്സ്പോര്ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില് അപകടമുണ്ടായാല് ഉപയോഗിക്കുന്നതിനായി ട്രാന്സ്പോര്ട്ട് ചെയ്യുന്ന വസ്തുവിന്റെ വിവരങ്ങള് രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്