Question: താഴെ തന്നിരിക്കുന്നവയില്‍ പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സ് ഏതാണ്
A. കാറ്റ്
B. തിരമാല
C. മണ്ണെണ്ണ
D. സൗരോര്‍ജ്ജം
Similar Questions
Colours in a thin oil film is due to ?
A. Polarization
B. Diffraction
C. Refraction
D. Interference
ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
i) ഗുരുത്വത്വരണം ഉയരം കൂടുന്നതനുസരിച്ച് കൂടുന്നു
ii) ഗുരുത്വത്വരണം ഉയരം കൂടുന്നതനുസരിച്ച് കുറയുന്നു
iii) ഗുരുത്വത്വരണം ആഴം കൂടുന്നതനുസരിച്ച് കൂടുന്നു
iv) ഗുരുത്വ ത്വരണം ആഴം കൂടുന്നതനുസരിച്ച് കുറയുന്നു