Question: ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക i) ഗുരുത്വത്വരണം ഉയരം കൂടുന്നതനുസരിച്ച് കൂടുന്നു ii) ഗുരുത്വത്വരണം ഉയരം കൂടുന്നതനുസരിച്ച് കുറയുന്നു iii) ഗുരുത്വത്വരണം ആഴം കൂടുന്നതനുസരിച്ച് കൂടുന്നു iv) ഗുരുത്വ ത്വരണം ആഴം കൂടുന്നതനുസരിച്ച് കുറയുന്നു
A. i, iv
B. ii, iii
C. ii, iv
D. i, iii