Question: മഴവില്ല് ഉണ്ടാകുവാന്‍ കാരണമാകുന്ന പ്രകാശപ്രതിഭാസം ഏതാണ്
A. പ്രകീര്‍ണ്ണനം
B. വിസരണം
C. ടിന്റെല്‍ പ്രഭാവം
D. പ്രതിഫലനം
Similar Questions
ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്