Question: പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ശക്തി കുറഞ്ഞത് __________________ ആണ്
A. ഗുരുത്വബലം
B. ക്ഷീണ ആണവബലം
C. പ്രബല ആണവബലം
D. വൈദ്യുത കാന്തികബലം
Similar Questions
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്