Question: വിദ്യുത്കാന്തിക സ്പെക്ട്രത്തിന്റെ ദൃശ്യമേഖലയില്‍ കാണാനാകുന്ന ഹൈഡ്രജന്റെ സ്പെക്ട്രല്‍ രേഖകളുടെ ശ്രേണി
A. പാഷെന്‍
B. ബാമര്‍
C. ലൈമാന്‍
D. ബ്രാക്കറ്റ്
Similar Questions
തമോഗര്‍ത്ത രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകള്‍ക്ക് 2020 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞന്‍ ആര്
A. ചാള്‍സ് എം.റൈസ്
B. ഹാര്‍വി.ജെ.ആള്‍ട്ടര്‍
C. റോജര്‍ പെന്‍റോസ്
D. മൈക്കല്‍ ഹഫ്ടൺ
ഹാനികരമായ വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്