Question: ബലം പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിനുണ്ടാക്കുന്ന സ്‌ഥാനമാറ്റം
A. ചലനം
B. സ്ഥാനം ന്തരം
C. ത്വരണം
D. ജഡത്വം
Similar Questions
പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക
i) ലോഹോപരിതലത്തില്‍ പതിക്കുന്ന ഫോട്ടോണുകളുടെ ഊര്‍ജ്ജം തരംഗദൈര്‍ഘ്യത്തിന് വിപരീതത്തിലായിരിക്കും
ii) ലോഹോപരിതലത്തില്‍ പതിക്കുന്ന പ്രകാശത്തിന്‍റെ തീവ്രത ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു
iii) പ്രകാശ വൈതദ്യുതപ്രവാഹം തീവ്രതയ്ക്ക് നേര്‍ അനുപാദത്തിലായിരിക്കും
iv) ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോര്‍ജ്ജം പ്രകാശ തീവ്രതയ്ക്ക് വിപരീതാനുപാദത്തിലായിരിക്കും
A. ii
B. i
C. iv
D. iii
വായു കുമിളകള്‍ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോള്‍ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ്